02:54am 03 July 2026
NEWS
മരം വീണ് വീടു തകര്‍ന്നു
02/07/2026  09:58 PM IST
nila
മരം വീണ് വീടു തകര്‍ന്നു

 

ചെറിയനാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തെങ്ങു വീണ് വീട് തകര്‍ന്നു. ചെറിയനാട് ആറാം വാര്‍ഡ് അരിയുന്നൂര്‍ശ്ശേരി കോളശ്ശേരില്‍ ഓമനയമ്മയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img